Let us do the

Kerala MBBS/BDS Admission: Option registration is extended till 31st July (28-07-2023)

So you can give your best WITHOUT CHANGE

കേരള എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ജൂലായ് 31 വരെ നീട്ടിയിരിക്കുന്നു

കേരളത്തിലെ 2023-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്.പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ജൂലായ് 31-ന് രാവിലെ10 വരെ www.cee.kerala.gov.in  വഴി നടത്താം. കേരളത്തിലെ മെഡിക്കൽ റാങ്ക് പട്ടികയിൽ സ്ഥാനം നേടിയ, നീറ്റ് യു.ജി. 2023 യോഗ്യതാ വ്യവസ്ഥ (കാറ്റഗറി അനുസരിച്ച് 50-ാം/45-ാം/40-ാം പെർസന്റൈൽ കോർ) തൃപ്തിപ്പെടുത്തുന്നവർക്കാണ് ഓപ്ഷൻ നൽകാൻ അവസരമുള്ളത്.


Send us your details to know more about your compliance needs.