So you can give your best WITHOUT CHANGE
ഐടിഐ പ്രവേശനം 30വരെ നീട്ടിയിരിക്കുന്നു
സർക്കാർ, സ്വകാര്യ ഐടിഐകളിൽ പ്രവേശന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. പ്രോസ്പെക്ടസ് det.kerala.gov.in ൽ ലഭിക്കും.
Send us your details to know more about your compliance needs.