So you can give your best WITHOUT CHANGE
തമിഴ്‌നാട് വെറ്ററിനറി യൂണിവേഴ്സിറ്റി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തമിഴ്‌നാട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ (TANUVAS) 2025-26 അക്കാദമിക് വർഷത്തെ വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം. മാസ്റ്റേഴ്സ് ബിരുദം, പിഎച്ച്.ഡി, പി.ജി.ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കാണ് അവസരം. വിശദവിവരങ്ങൾക്ക് www.tanuvas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education