Let us do the

IISER: Application from 15th April (13-04-2023)

So you can give your best WITHOUT CHANGE

ഐസർ: അപേക്ഷ ഏപ്രിൽ 15 മുതൽ

അടിസ്ഥാന സയൻസ് വിഷയങ്ങളിലെ പഠന ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള 'ഐസർ' ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്ച്). തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത, പുണെ, ഭോപാൽ, തിരുപ്പതി ബർഹാംപുർ (ഒഡീഷ) എന്നീ 7 സ്ഥലങ്ങളിലാണ് ഐസർ പ്രവർത്തിക്കുന്നത്. ഏഴും സ്വയംഭരണസ്ഥാപനങ്ങൾ. The Chairperson, Joint Admissions Committee 2023, IISER Mohali, Punjab -140306, ഫോൺ: 0172-2240121, ഇമെയിൽ: ask-jac2023@iisermohali.ac.in . പ്രവേശനത്തിന്റെ വിശദാംശങ്ങൾക്കു സൈറ്റിലെ FAQ നോക്കണം. പുതിയ അറിയിപ്പുകൾക്കും വെബ്സൈറ്റ് നിരന്തരം ശ്രദ്ധിക്കണം https://iiseradmission.in/ 


Send us your details to know more about your compliance needs.