Let us do the
Application invited for B.Des course (28-06-2022)
So you can give your best WITHOUT CHANGE
ബിഡിസ് പ്രവേശനത്തിനുള്ള അപേക്ഷ 30 വരെ
- ബാചലർ ഓഫ് ഡിസൈൻ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും 30 വരെ സമയം. www.lbscentre.kerala.gov.in വഴി ഓൺലൈനായി ഫീസടച്ച് അപേക്ഷിക്കാം. പ്ലസ ടു ആണ് അടിസ്ഥാന യോഗ്യത.ഫോൺ 0471 2324396.