Let us do the

PG and PhD Admission: March 31 (04-03-2023)

So you can give your best WITHOUT CHANGE

പിജി, പിഎച്ച്ഡി പ്രവേശനം: മാർച്ച് 31 ന്

സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ പിജി, പിഎച്ച്ഡി കോഴ്സുകൾക്ക് അപേക്ഷാ നടപടികൾ ആരംഭിച്ചു. ഈ മാസം 31നു മുൻപ് അപേക്ഷകൾ സമർപ്പിക്കാം. ബയോടെക്നോളജി, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇന്റർനാഷനൽ റിലേഷൻസ്, ലീഗൽ സ്റ്റഡീസ്, മാത്തമാറ്റിക്സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലാണു കോഴ്സുകൾ. എൻട്രൻസ് പരീക്ഷ ഏപ്രിൽ 29,30 തീയതികളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://www.sau.int/


Send us your details to know more about your compliance needs.