Let us do the

Archery Instructor Course: Application up to 7 (04-01-2023)

So you can give your best WITHOUT CHANGE

ആർച്ചറി പരിശീലക കോഴ്സ്: അപേക്ഷ 7 വരെ

ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ആർച്ചറി ട്രെയ്നിങ് അക്കാദമിയും ചേർന്നു തൃശൂർ, കണ്ണൂർ, കോട്ടയം എന്നിവിടങ്ങൾ കേന്ദ്രമാക്കി നടത്തുന്ന ആർച്ചറി പരിശീലക കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനം സൗജന്യം. അപേക്ഷ 7ന് അകം കിട്ടണം. വിശദ വിവരങ്ങൾക്ക് 9809921065.


Send us your details to know more about your compliance needs.