Let us do the

Short Term Courses in LBS: Application has started (08-08-2024)

So you can give your best WITHOUT CHANGE

എൽ.ബി.എസിൽ ഹ്രസ്വകാല കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

 കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ സ്കിൽ  അപെക്സ് അക്കാദമി നടത്തുന്ന ഏവിയേഷൻ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്‌സുകളിലേക്ക് പ്രവേശനം തുടരുന്നു. വിവരങ്ങൾക്ക്: 9746340093, 8139850288.


Send us your details to know more about your compliance needs.