So you can give your best WITHOUT CHANGE
കെ-ടെറ്റ് അപേക്ഷ നവംബർ 17 വരെ നൽക്കാം
സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്കൂൾ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ഡിസംബർ 29നും 30നും നടത്തും. നവംബർ 6 മുതൽ 17 വരെ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: pareekshabhavancgl@gmail.com
Send us your details to know more about your compliance needs.