Let us do the

Scholarship Notification-[08-03-2022]

So you can give your best WITHOUT CHANGE

ലാര്‍സന്‍ ആന്‍ഡ് ട്യൂേബ്രാ ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിഷിപ്പിന് അപേക്ഷ ക്ഷണിച്ചു .

എന്‍ജിനിയറിങ് പശ്ചാത്തലമുള്ളവരെ മികച്ച കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി മാനേജര്‍മാരാക്കി മാറ്റിയെടുക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക്, ലാര്‍സന്‍ ആന്‍ഡ് ട്യൂേബ്രാ (എല്‍ ആന്‍ഡ് ടി) കണ്‍സ്ട്രക്ഷന്‍ ഡിവിഷന്‍ അപേക്ഷ ക്ഷണിച്ചു.
യോഗ്യത
അപേക്ഷകര്‍ 70 ശതമാനം മാര്‍ക്ക്/7.0 സി.ജി.പി.എ.യോടെ, കോര്‍ സിവില്‍/കോര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ അന്തിമ വര്‍ഷത്തില്‍ പഠിക്കുന്ന, 2022 ജൂണ്‍ ഓഗസ്റ്റ് കാലയളവില്‍ ബി.ഇ./ബി.ടെക്. ബിരുദം നേടുന്നവരാകണം.
മാര്‍ച്ച് 31 വരെ https://www.lntecc.com/ വഴി (കരിയേഴ്‌സ്> ബില്‍ഡ് ഇന്ത്യ സ്‌കോളര്‍ഷിപ്പ് ലിങ്കുകള്‍ വഴി) നല്‍കാം.ഏപ്രില്‍ മേയില്‍ പരീക്ഷ നടത്തും. അഭിമുഖം മേയ് - ജൂണ്‍ മാസത്തില്‍ പ്രതീക്ഷിക്കാം. സ്‌പോണ്‍സര്‍ഷിപ്പ് കത്ത് 2022 ജൂണ്‍ മൂന്നാംവാരം നല്‍കും. കോഴ്‌സ് ജൂലായില്‍ തുടങ്ങും.


Send us your details to know more about your compliance needs.