Let us do the

MTech in DIAT: Apply till May 17 (20-04-2023)

So you can give your best WITHOUT CHANGE

DIAT-ൽ എംടെക്: മേയ് 17 വരെ അപേക്ഷിക്കാം

പ്രതിരോധവകുപ്പിന്റെ ഭാഗമായ പുണെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ (DIAT) സ്വാശ്രയ ശൈലിയിലുള്ള ഫുൾ ടൈം എംടെക് പ്രോഗ്രാമുകളിലേക്കു മേയ് 17 വരെ അപേക്ഷിക്കാം. ജൂൺ 13ന് ആണു പ്രവേശന പരീക്ഷ. അർഹതയുള്ളവരെ മേയ് 25നു വിവരമറിയിക്കും. മെറിറ്റ് ലിസ്റ്റ് ജൂൺ 16നു സൈറ്റിൽ വരും. ബന്ധപ്പെട്ട ബിടെക് / എംഎസ്സി / മറ്റു ബാച്‌ലർ / മാസ്റ്റർ ബിരുദത്തിന് 55% മാർക്ക് അല്ലെങ്കിൽ 6.0/10 ഗ്രേഡ് പോയിന്റ് ആവറേജ് വേണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക https://www.diat.ac.in/ 


Send us your details to know more about your compliance needs.