So you can give your best WITHOUT CHANGE
നൾസാർ ലോ യൂണിവേഴ്സിറ്റിയിൽ ഓപ്പൺ, ഡിസ്റ്റൻസ് പ്രോഗ്രാമുകൾ
ഹൈദരാബാദ് നൾസാർ യൂണിവേ ഴ്സിറ്റി ഓഫ് ലോ, ഓപ്പൺ & ഡിസ്റ്റൻസ് ലേണിങ് രീതിയിൽ നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശന ത്തിന് അപേക്ഷ ക്ഷണിച്ചു. ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ് എജുക്കേഷൻ സെന്റർ ഫോർ ഡിസ്റ്റൻസ് & ഓൺലൈൻ എജു ക്കേഷനാണ് (സി.ഡി.ഒ.ഇ.) അപേക്ഷ ക്ഷണിച്ചത്.
അപേക്ഷ ഓൺലൈനായി ജൂലായ് 15-നകം, https://nalsarpro.org/ എന്ന വെബ്സൈറ്റ് വഴി നൽകാം.
Send us your details to know more about your compliance needs.