Let us do the

MCA: Option extended to 25 (21-07-2023)

So you can give your best WITHOUT CHANGE

എംസിഎ: ഓപ്ഷൻ 25 വരെ നീട്ടിയിരിക്കുന്നു

എംസിഎ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 25ന് അകം കോളജ് ഓപ്ഷനുകൾ ഓൺലൈനായി നൽകണം. ഒന്നാം അലോട്മെന്റ് 26നു പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: www.lbscentre.kerala.gov.in 


Send us your details to know more about your compliance needs.