Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(20-09-2022)

So you can give your best WITHOUT CHANGE

കമ്പൈൻഡ് ഗ്രാറ്റ് ലെവൽ അപേക്ഷിക്കാം: 20,000 ഒഴിവുകൾ

കേന്ദ്രസർക്കാർ വകുപ്പുകളിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷയ്ക്ക് വിജ്ഞാപനമായി. ബിരുദമാണ് അടിസ്ഥാ നയോഗ്യത. 20,000-ത്തിലേറെ  ഒഴിവുകളുണ്ട്.വനിതകൾ, എസ്.സി., എസ്. ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്തഭടർ എന്നിവർ ക്ക് അപേക്ഷാഫീസില്ല. മറ്റുള്ള വർക്ക് 100 രൂപയാണ് ഫീസ്. നിയമനത്തിനുള്ള ടയർ 1 പരീക്ഷ - ഡിസംബറിൽ നടക്കും. 1. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. https://www.ssc.nic.in/ വഴി ഒക്ടോബർ എട്ടിനകം അപേക്ഷിക്കണം.


Send us your details to know more about your compliance needs.