Let us do the

Industrial biotechnology (15-11-2025)

So you can give your best WITHOUT CHANGE

ഇൻഡസ്ട്രിയൽ ബയോടെക്നോളജി

ഫരീദാബാദിലെ റീജനൽ സെൻറർ ഫോർ ബയോടെക്നോളജിയിൽ പിജി ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ബയോടെക്നോളജി പ്രോഗ്രാമിനു 17 വരെ അപേക്ഷിക്കാം. 50% മാർക്കോടെ സയൻസ്, എൻജിനീയറിങ്, മെഡിസിൻ, സമാന യോഗ്യതയുള്ളവർക്കു റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: pgdib.rcb.ac.in  


Send us your details to know more about your compliance needs.