So you can give your best WITHOUT CHANGE
NPCIL: 337 അപ്രൻ്റിസ് ഒഴിവുകൾ
ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ അപ്രൻ്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 337 ഒഴിവുണ്ട്. ഗുജറാത്തിലെ കക്രപ്പാർ സൈറ്റിലാണ് പരിശീലനം. ഐ.ടി.ഐ.ക്കാർക്കും ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. ഒരു വർഷമാണ് പരിശീലനം. വിശദവിവരങ്ങൾക്ക്: www.npcil.nic.in
NABFID: 29 സീനിയർ അനലിസ്റ്റ് ഒഴിവുകൾ
മുംബൈ ആസ്ഥാനമായുള്ള നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ഡെവലപ്മെന്റ്, സീനിയർ അനലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 ഒഴിവുണ്ട്. റെഗുലർ, കരാർ നിയമനങ്ങളാണ്. വിശദവിവരങ്ങൾക്ക് https://nabfid.org എന്ന വെബ്സൈറ്റ് - സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education