Let us do the

Apply for M.Tech and MA Admissions (20-03-2023)

So you can give your best WITHOUT CHANGE

എംടെക്, എംഎ പ്രവേശനത്തിന് അപേക്ഷിക്കാം

മദ്രാസ് ഐഐടി, എംടെക്, എംഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 7 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 044-2257 8200, ഇമെയിൽ: mtechadm@liitm.ac.in. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://mtechadm.iitm.ac.in/


Send us your details to know more about your compliance needs.