Let us do the

Paramedical and Pharmacy application can be submitted till September 5 (01-09-2023)

So you can give your best WITHOUT CHANGE

പാരാമെഡിക്കൽ, ഫാർമസി അപേക്ഷ സെപ്റ്റംബർ 5 വരെ നൽകാം

സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻ സ്പെക്ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. കുടുതൽവിവരങ്ങൾക്ക്: www.lbscentre.kerala.gov.in 


Send us your details to know more about your compliance needs.