So you can give your best WITHOUT CHANGE
കാലിക്കറ്റിൽ പി.ജി. പ്രവേശനം: 22 വരെ അപേക്ഷ നൽകാം
കാലിക്കറ്റ് സർവകലാശാല ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂൺ 22 വരെ admission.uoc.ac.in വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് അടച്ചതിനുശേഷം റീ-ലോഗിൻ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകുകയുള്ളൂ.
Send us your details to know more about your compliance needs.