Let us do the

Woodworking Diploma (26-11-2024)

So you can give your best WITHOUT CHANGE

വുഡ്‌വർക്കിങ് ഡിപ്ലോമ: ഇപ്പോൾ അപേക്ഷിക്കാം

പ്ലസ്‌ടു ജയിച്ചവർക്ക് ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒരു വർഷത്തെ അഡ്വാൻസ്‌ഡ് വുഡ്‌വർക്കിങ് ഡിപ്ലോമ പ്രോഗ്രാമിലേക്കു 30 വരെ അപേക്ഷിക്കാം. സയൻസ്, ഫോറസ്ട്രി, എൻജിനീയറിങ് ബിരുദധാരികളെയും പരിഗണിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: iwst.icfre.gov.in/awtc.html 


Send us your details to know more about your compliance needs.