So you can give your best WITHOUT CHANGE
എൽഎൽ.എം: 16 വരെ അപേക്ഷ നീട്ടിയിരിക്കുന്നു
കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളേജുകളിലെയും എൽഎൽ.എം പ്രവേശനത്തിന് ഓഗസ്റ്റ് 16- ന് വൈകീട്ട് നാലുവരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. പ്രവേശന പരീക്ഷ സെപ്റ്റംബർ 10ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കണ്ണൂർ കേന്ദ്രങ്ങളിൽ നടക്കും.
Send us your details to know more about your compliance needs.