Let us do the

MSc Audiology, Speech Language Pathology: Apply now (02-03-2024)

So you can give your best WITHOUT CHANGE

എംഎസ്‌സി ഓഡിയോളജി, സ്‌പീച്ച് ലാംഗ്വേജ് പതോളജി: ഉടൻതന്നെ അപേക്ഷിക്കാം

കേൾവി-ഭാഷണ തകരാറുമായി ബന്ധപ്പെട്ട 2 എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, സർക്കാർ- സ്വയംഭരണസ്‌ഥാപനമായ എൽബിഎസ് സെന്റർ മാർച്ച് 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 2 വർഷ കോഴ്‌സ് 4 വർഷത്തിനകം പൂർത്തിയാക്കിയാലും മതി. കോഴ്സുകൾക്ക് ആർസിഐ (റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ) അംഗീകാരമുണ്ട്. www.lbscentre.kerala.gov.in  0471- 250363.


Send us your details to know more about your compliance needs.