Let us do the

Apply for youth talent competition(04-07-2023)

So you can give your best WITHOUT CHANGE

യുവപ്രതിഭാമത്സരത്തിന് അപേക്ഷിക്കാം

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് യുവപ്രതിഭാ സംഗീത-ചിത്രരചനാ മത്സരത്തിന് യു.ജി.സി. അപേക്ഷ ക്ഷണിച്ചു. ഒന്നര ലക്ഷം രൂപയാണ് സമ്മാനം. വിധികർത്താക്കളുടെ മുന്നിൽ ലൈവായി കലാപ്രകടനം നടത്താനുള്ള അവസരവും ലഭിക്കും. വിശദവിവരങ്ങൾക്ക് https://innovateindia.mygov.in/singing-challenge/ , https://innovateindia.mygov.in/painting-challenge/ 


Send us your details to know more about your compliance needs.