Let us do the

ISAR application can be submitted from March 10 (05-03-2025)

So you can give your best WITHOUT CHANGE

ഐസർ അപേക്ഷ മാർച്ച് 10 മുതൽ നൽകാം

അടിസ്‌ഥാന സയൻസ് വിഷയങ്ങളിൽ മേന്മയേറിയ പഠനഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനായി വിതുരയടക്കം 7 സ്‌ഥലങ്ങളിൽ പ്രവർത്തിക്കുന്ന "ഐസറുകളിലേക്ക്' (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്) ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2023, 2024, 2025 വർഷങ്ങളിൽ 12 ജയിക്കുന്നവർക്കാണു പ്രവേശനം. അപേക്ഷ https://iiseradmission.in/  എന്ന സൈറ്റിലൂടെ മാർച്ച് 10 മുതൽ ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ രീതി വെബ്സൈറ്റിലുണ്ട്.


Send us your details to know more about your compliance needs.