Let us do the

C.U.E.T. PG 2025: Application can be submitted till February 1 (04-01-2025)

So you can give your best WITHOUT CHANGE

സി.യു.ഇ.ടി. പി.ജി. 2025: അപേക്ഷ ഫെബ്രുവരി ഒന്നുവരെ നൽകാം

രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന, ഡീംഡ് ടു ബി, സ്വകാര്യ സർവകലാശാലകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ പോസ്റ്റ് ഗ്രാജ്യേറ്റ് പ്രോഗ്രാമുകളിലെ (പി.ജി.) 2025-ലെ പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് -പോസ്റ്റ്ഗ്രാജ്യേറ്റി (സി.യു.ഇ.ടി.-പി.ജി.)ന് അപേക്ഷിക്കാം.  exams.nta.ac.in/CUET-PG/ വഴി ഫെബ്രുവരി ഒന്നിന് രാത്രി 11.50 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.