So you can give your best WITHOUT CHANGE
എഐസിടിഇ പിജി സ്കോളർഷിപ്: അപേക്ഷ നവംബർ 30 വരെ
എഐസിടിഇ (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ - www.aicte-india.org ) ഏർപ്പെടുത്തിയിട്ടുള്ള 2024-25 വർഷത്തെ പോസ്‌റ്റ് ഗ്രാജുവേറ്റ് സ്കോളർഷിപ്പിന് https://pgscholarship.aicte-india.org എന്ന സൈറ്റിൽ നവംബർ 30 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രവേശനസമയത്ത് GATE / CEED ഇവയൊന്നിലെ യോഗ്യതയുണ്ടായിരിക്കണം.
Send us your details to know more about your compliance needs.