Let us do the

Business Analytics MBA application at IIFT can be submitted till 6th December (28-11-20230

So you can give your best WITHOUT CHANGE

IIFTയിൽ ബിസിനസ് അനലിറ്റിക്സ് MBA അപേക്ഷ ഡിസംബർ 6 വരെ നൽക്കാം

വിദേശവാണിജ്യ രംഗത്തെ പരിശീലന-ഗവേഷണ സ്‌ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ (ഐഐഎഫ്ടി) ദ്വിവത്സര എംബിഎ കോഴ്‌സിന് ഡിസംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡൽഹി, കൊൽക്കത്ത ക്യാംപസുകളിലാണു കോഴ്സ്. ഏതെങ്കിലും ഒരു പ്രോഗ്രാമിനോ രണ്ടിനുംകൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.iift.ac.in 


Send us your details to know more about your compliance needs.