So you can give your best WITHOUT CHANGE
ജൂനിയർ എൻജിനീയർ: ഫെബ്രുവരി 26ന് പരീക്ഷ
സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ സംഘടിപ്പിക്കുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ക്വാണ്ടിറ്റി സർവേയിങ് & കോൺട്രാക്ട്സ്) പേപ്പർ -2 പരീക്ഷ ഫെബ്രുവരി 26 നു നടത്തും. വിശദ വിവരങ്ങൾ എസ്എസ്സി വെബ്സൈറ്റിൽ ലഭിക്കും https://ssc.nic.in/
Send us your details to know more about your compliance needs.