Let us do the

Management Doctoral Program at IIM Kozhikode (05-01-2026)

So you can give your best WITHOUT CHANGE

കോഴിക്കോട് ഐഐഎമ്മിൽ മാനേജ്മെന്റ് ഡോക്ടറൽ പ്രോഗ്രാം

മാനേജ്മെന്റ് ഡോക്ടറൽ (പിഎച്ച്ഡി) പ്രോഗ്രാം പ്രവേശനത്തിന് കോഴിക്കോട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) അപേക്ഷ ക്ഷണിച്ചു. മൂന്ന് ഡോക്ടറൽ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അപേക്ഷ https://www.iimk.ac.in/ വഴി ജനുവരി 23 വരെ നൽകാം.


Send us your details to know more about your compliance needs.