So you can give your best WITHOUT CHANGE
ഇന്ത്യൻ ഓയിലിൽ: 501 അപ്രന്റിസ് ഒഴിവുകൾ
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റീസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റീജണിന്റെ മാർക്കറ്റിങ് ഡിവിഷനിലാണ് അവസരം. വിശദവിവരങ്ങൾക്ക് https://iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12 (വൈകിട്ട് 5 മണി).
MOIL: 67 ട്രെയിനി/ മാനേജർ ഒഴിവുകൾ
നാഗ്‌പുരിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനമായ മാംഗനീസ് ഓർ ഇന്ത്യ ലിമിറ്റഡ് (എം.ഒ.ഐ എൽ.) വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 67 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.moil.nic.in സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education