So you can give your best WITHOUT CHANGE
കാലിക്കറ്റ് എൻ.ഐ.ടി.യിൽ ഗവേഷണം; ഇപ്പോൾ അപേക്ഷിക്കാം
കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) 2022-'23 മൺസൂൺ സെമസ്റ്റർ (ജൂലായ്) പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പിഎച്ച്.ഡി. പ്രോഗ്രാമുള്ള ഡിപ്പാർട്ട്മെന്റുകൾ/സ്‌കൂളുകൾ: ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനിയറിങ്, കെമിസ്ട്രി, സിവിൽ
എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്,മാത്തമാറ്റിക്‌സ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്‌സ് ബയോടെക്നോളജി, മാനേജ്മെന്റ് സ്റ്റഡീസ്, മെറ്റീരിയൽസ് സയൻസ് ആൻഡ് എൻജിനിയറിങ്.
അപേക്ഷ http://www.nitc.ac.in/ -ലെ പിഎച്ച്.ഡി. അഡ്മിഷൻസ് ലിങ്ക് വഴി മേയ് 18 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.