Certificate in Sericulture
Course Introduction:
ലോകത്തെ സിൽക്ക് ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. അതുകൊണ്ടുതന്നെ ഈ കാര്യങ്ങളിൽ ശാസ്ത്രീയമായ അറിവ് ഉണ്ടായിരിക്കേണ്ടത് ആവശ്യകതയാണ്. മൾബറി കൃഷിയിലും പട്ടുനൂൽ ഉൽപാദനത്തിലും ഏർപ്പെട്ടിരിക്കുന്ന കർഷകർക്കും സാങ്കേതിക വിദഗ്ധർക്കും ഒഡിഎൽ വഴി ശാസ്ത്രീയവും സംരംഭകവുമായ തത്ത്വങ്ങൾ നൽകാൻ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ കോഴ്സ് ആരംഭിച്ചിരിക്കുന്നത്. സെറികൾച്ചറിനായി മാനവ വിഭവശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടെ ഈ കോഴ്സിൻ്റെ പുറകിൽ ഉണ്ട്. ഈ കോഴ്സിലൂടെ പട്ടുനൂൽപ്പുഴു അവയുടെ ഇനം, സസ്യകൃഷി (പട്ടുനൂൽപ്പുഴുക്കളെ ഹോസ്റ്റുചെയ്യുന്നതിന്), പട്ടുനൂൽ ഉത്പാദനം, സംസ്കരണം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. സെറികൾച്ചർ മേഖലയിൽ ഒന്നിലധികം റോളുകൾ നിർവഹിക്കാൻ കഴിയുന്ന വിദഗ്ധരെ ഇന്ത്യയിൽ സൃഷ്ടിക്കുക എന്നതാണ് ഈ കോഴ്സിന്റെ പ്രധാന ലക്ഷ്യം.
Course Eligibility:
- Should Pass Plus Two
Core Strength and Skills:
- Disinfection Management Skills
- Hygiene Management Skills
- Rearing House Management Skills
- Incubation Management Skills
- Disease Management Skills
- Mounting and Harvesting Management Skills
- Record keeping and Marketing Skills
Soft Skills:
- Interpersonal Skills
- Communication Skills
- Time Management
Course Availability:
In Kerala:
- IGNOU Regional Centers
Other States:
- Indira Gandhi National Open University - IGNOU, Regional Campus New Delhi
- Delhi Degree College - DDC, New Delhi
- Madurai Kamaraj University, Tamil Nadu
- Sadakathullah Appa College, Tirunelveli
- Shardabai Pawar Mahila Mahavidyalaya, Maharashtra
- Shivaji University, Maharashtra
Course Duration:
- Upto 6 Months - 1 Year
Required Cost:
- 5000 - 15000
Possible Add on Course :
- Certificate in Organic Farming
- Certificate in Poultry farming
- Certificate in Agriculture policy
(Available in different private institutions across the country.)
Higher Education Possibilities:
- B.Sc in Sericulture
- M.Sc in Sericulture
Job opportunities:
- Silk Harvesters
- Self Employment
Top Recruiters:
- Different Silk farms throughout the country
Packages:
- Average starting salary 10k to 50k Per Month