So you can give your best WITHOUT CHANGE
പി.ജി. ഡെന്റൽ അലോട്മെന്റ്: 21 വരെ ഓപ്ഷൻ റജിസ്റ്റർ ചെയ്യാം
പി.ജി. ഡെന്റൽ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റിനായി 21-ന് വൈകിട്ട് മൂന്നുവരെ ഓൺലൈൻ കൺഫർമേഷൻ നടത്താം. വിവരങ്ങൾക്ക്: www.cee.kerala.gov.in
Send us your details to know more about your compliance needs.
Education