So you can give your best WITHOUT CHANGE
ബയോടെക്നോളജി റീജണൽ സെൻററിൽ എം.എസ്.-പിഎച്ച്.ഡി. ചെയ്യാൻ അവസരം
ഹരിയാണ, ഫരീദാബാദ്, റീജണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി.) എം.എസ്.-പിഎ ച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. മോഡേൺ ബയോടെക്നോളജിയെ ഇന്റർ-ഡിസിപ്ലിനറി കാഴ്ചപ്പാടോടെ സമീപിക്കുന്ന, ലബോറട്ടറി പരിശീലനത്തിന് ഊന്നൽ നൽകുന്ന പ്രോഗ്രാമിന്റെ ദൈർഘ്യം കുറഞ്ഞത് അഞ്ച് വർഷവും പരമാവധി ഏഴ് വർഷവുമാണ്. കോഴ്സ് വർക്കിനുശേഷം മാസ്റ്റേഴ്സ് ഡിസേർട്ടേഷനും പിഎച്ച്.ഡി. തീസിസും പൂർത്തിയാക്കണം. https://www.rcb.res.in/ (അഡ്‌മിഷൻ നോട്ടിഫിക്കേഷൻ ലിങ്ക്) വഴി ഏപ്രിൽ 30 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: rcbadmissions@rcb.res.in
Send us your details to know more about your compliance needs.