Let us do the

SET Exam online registration up to 20 -(03-10-2022)

So you can give your best WITHOUT CHANGE

സെറ്റ് എക്സാം ഓൺലൈൻ റജിസ്ട്രേഷൻ 20 വരെ

കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും നോൺ വൊക്കേഷനൽ ഹയർ സെക്കണ്ടറി അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷയ്ക്ക് 20ന് വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാ കേന്ദ്രങ്ങളിലും ജനുവരിയിൽ ടെസ്റ്റ് നടത്തും. തീയതി പിന്നീടറിയിക്കും.എൽബിഎസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി ആണ് പരീക്ഷ നടത്തുന്നത്.കൂടുതൽ വിവരങ്ങൾക്ക് http://www.lbscentre.kerala.gov.in/സന്ദർശിക്കുക .


Send us your details to know more about your compliance needs.