So you can give your best WITHOUT CHANGE
IREL 89 അപ്രന്റിസ് ഒഴിവുകൾ
കൊല്ലം ചവറയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൽ അപ്രന്റിസിന്റെ 89 ഒഴിവ്. 1-1/2 വർഷ പരിശീലനം. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.irel.co.in
NTPC: 515 എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ
ന്യൂഡൽഹി എൻടിപിസി ലിമിറ്റഡിനു കീഴിൽ 515 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവ്. തിരഞ്ഞെടുപ്പ് ഗേറ്റ് 2025 മുഖേന. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://careers.ntpc.co.in/recruitment/
Send us your details to know more about your compliance needs.
Education