So you can give your best WITHOUT CHANGE
CMD 3 ഒഴിവ്: അപേക്ഷ മാർച്ച് 10 വരെ
സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് വഴി സർക്കാർ സ്ഥാപനത്തിൽ ഒരു വർഷ നിയമനം. 3 ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ. തസ്തിക, യോഗ്യത, പ്രായപരിധി: ഏരിയ സെയിൽസ് മാനേജർ: എംബിഎ, 7 വർഷ പരിചയം, എംഎസ് ഓഫിസ് അറിവ്, 45. ടെറിട്ടറി സെയിൽസ് ഇൻ ചാർജ് എംബിഎ അല്ലെങ്കിൽ ഡെയറി ടെക്നോളജി/ ഫുഡ് ടെക്നോളജിയിൽ ബിരുദം, 2 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യം, 2 വീലർ വേണം, 28. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://kcmd.in/
RCC: ഫാർമസിസ്റ്റ് ഒഴിവ്
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഫാർമസിസ്റ്റ് ഒഴിവ്. കരാർ നിയമനം. പ്ലസ് ടു ജയം/തത്തുല്യം, ഫാർമസി ഡിപ്ലോമ, ഫാർമസി കൗൺസിൽ റജിസ്ട്രേഷൻ, 1 വർഷ പരിചയം ആണു യോഗ്യത. പ്രായം 18-36. മാർച്ച് 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.rcctvm.gov.in/
Send us your details to know more about your compliance needs.