So you can give your best WITHOUT CHANGE
രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി 660 ഫാക്കൽറ്റി ഒഴിവുകൾ
ആന്ധ്രപ്രദേശിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് നോളജ് ടെക്നോളജിസിൽ 660 ഫാക്കൽറ്റി അവസരം. റഗുലർ/ബാക്ലോഗ് ഒഴിവുകളാണ്. ഓൺലൈൻ അപേക്ഷ നവംബർ 20 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.rgukt.in
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: 80 ഒഴിവുകൾ
പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 80 ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈനായി അപേക്ഷിക്കണം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ https://niv.icmr.org.in സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.