So you can give your best WITHOUT CHANGE
ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണാവസരം
പ്രതിരോധ വകുപ്പിന്റെ ഭാഗമായ പുണെ ഡിഫൻ സ് ഇൻസ്റ്റിറ്റ്യൂട്ടിലെ എംഎസ് ബൈ റിസർച് പ്രോഗ്രാമുകളിലെ പ്രവേശനത്തിനു ജൂൺ 15ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റിൽ നിന്നു പ്രൊഫോമ ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് Jt. Registrar (Accad), DIET: Defence Institute of Advanced Technology, Girinagar, Pune-411025 എന്ന പേരിൽ അയയ്ക്കണം.വിശദവിവരങ്ങൾക്ക് https://www.diat.ac.in/ സന്ദർശിക്കുക .
Send us your details to know more about your compliance needs.