So you can give your best WITHOUT CHANGE
അഗ്നിപഥ് രജിസ്ട്രേഷൻ ആരംഭിച്ചു: 30 വരെ അപേക്ഷകൾ നൽകാം
വ്യോമസേനയിലേക്ക് അപേക്ഷകൾ അഞ്ചു വരെ
കരസേനയിലേക്കും ചെയ്യും. നാവികസേനയിലേക്കുമുള്ള അഗ്നിവീറുകളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. ജൂൺ 24ന് ആരംഭിച്ച ഇന്ത്യൻ വ്യോമ സേനയിലേക്കുള്ള റിക്രൂട്ട്മെന്റി ൽ 2.72 ലക്ഷം പേരാണ് ഇതുവ രെ അപേക്ഷിച്ചത്. കരസേനയി ലേക്ക് 40,000 അഗ്നിവീറുകളെ യും വ്യോമസേനയിലേക്കും നാവികസേനയിലേക്കും 3,000 വീ തം അഗ്നിവീറുകളെയുമാണ് ആദ്യ വർഷം തെരഞ്ഞെടുക്കുന്നത്.
പരിശീലനത്തിനു ശേഷം ആദ്യ ബാച്ച് അഗ്നിവീറുകൾ 2023 ജൂലൈയിൽ സൈന്യത്തിന്റെ ഭാഗമാകും. നാവികസേനയിലേക്കു https://www.joinindiannavy.gov.in/ എന്ന വെബ്സൈറ്റിലൂടെയും കരസേനയിലേക്ക് https://joinindianarmy.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ചുമാണ് .അപേക്ഷകൾ നൽകേണ്ടത്. വ്യോമസേനയിലേക്ക് ജൂലൈ അഞ്ച് വരെയും കര,നാവിക സേനയിലേക്ക് ജൂലൈ 30 വരെയും അപേക്ഷകൾ നൽകാം.
Send us your details to know more about your compliance needs.