So you can give your best WITHOUT CHANGE
അഗ്രി ബിസിനസ് മാനേജ്മെന്റ്
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഹൈദരാബാദിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾചറൽ എക്സ‌്‌റ്റൻഷൻ മാനേജ്മെന്റിൽ (മാനേജ്) പിജി ഡിപ്ലോമ ഇൻ അഗ്രിബിസിനസ് മാനേജ്മെന്റിനു 10 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://www.manage.gov.in/
Send us your details to know more about your compliance needs.
Education