So you can give your best WITHOUT CHANGE
ഐഎംഎംടിയിൽ സമ്മർ ഇൻ്റേൺഷിപ്
ഭുവനേശ്വറിലെ സിഎസ്ഐആർ-ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജിയിൽ സമ്മർ ഇന്റേൺഷിപ്പിന് ബിടെക് / ഇന്റഗ്രേറ്റഡ് എംഎസി, എംടെക് /എംഎസ്‌സി / എംഎസ് / എംസിഎ / എംടെക് വിദ്യാർഥികൾക്ക് 28 വരെ അപേക്ഷ നൽകാം. വിവരങ്ങൾക്ക്: immt.res.in
Send us your details to know more about your compliance needs.
Education