So you can give your best WITHOUT CHANGE
എയിംസിൽ പിജി പ്രവേശനം
ഡൽഹി എയിംസുകൾ, ജിപ്‌മർ പുതുച്ചേരി, നിംഹാൻസ് ബെംഗളൂരു, പിജിഐഎംഇആർ ചണ്ഡിഗഡ്, തിരുവനന്തപുരം ശ്രീചിത എന്നീ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിജി പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷയ്ക്ക് (ഐഎൻഐസിഇടി) ഇപ്പോൾ അപേക്ഷിക്കാം. മേയ് 16ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ വച്ചാണു പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: www.aiimsexams.ac.in
Send us your details to know more about your compliance needs.
Education