Let us do the

Special allotment published(03-02-2023)

So you can give your best WITHOUT CHANGE

സ്പെഷൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

പ്രഫഷനൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ നടത്തി കോളജ് ഓപ്ഷൻ സമർപ്പിച്ച എസ്സി/ എസ്ടി കാറ്റഗറിയിലുള്ളവരുടെ സ്പെഷൽ അലോട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ പ്രിന്റെടുത്ത ഫീ അലോട്മെന്റ് സ്ലിപ് ഫെഡറൽ ബാങ്കിന്റെ ശാഖയിൽ ഹാജരാക്കി ഇന്ന് ഫീസ് അടച്ചു നാളെ കോളജുകളിൽ പ്രവേശനം നേടണം.


Send us your details to know more about your compliance needs.