So you can give your best WITHOUT CHANGE
കാലിക്കറ്റിൽ MBA: അപേക്ഷ 15 വരെ നൽകാം
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് പഠന വകുപ്പ്, സ്വാശ്രയ സെൻ്ററുകൾ (ഫുൾ ടൈം/പാർട് ടൈം), സ്വാശ്രയ കോളജുകൾ (ഓട്ടോണമസ് ഒഴികെ) എന്നിവയിൽ എം ബിഎ പ്രവേശനത്തിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ ജൂൺ 15 വരെ നീട്ടി. ബിരുദഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ KMAT-2024, CAT-2023 യോഗ്യത നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://admission.uoc.ac.in/
Send us your details to know more about your compliance needs.