Let us do the

MSc programs at National Nutrition Institute: Application has begun (03-06-2025)

So you can give your best WITHOUT CHANGE

നാഷണൽ ന്യൂട്രിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎസ്‌സി പ്രോഗ്രാമുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

 

തെലങ്കാന ഹൈദരാബാദിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) -നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ (എൻഐഎൻ) നടത്തുന്ന രണ്ട് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ www.nin.res.in  വഴി ജൂൺ അഞ്ചിന് രാത്രി 11.59 വരെ നൽകാം.


Send us your details to know more about your compliance needs.