Let us do the

Astronomy & Astrophysics Center Ph.D. Program: Application has started (10-11-2023)

So you can give your best WITHOUT CHANGE

അസ്ട്രോണമി & അസ്ട്രോഫിസിക്സ് സെന്ററിൽ പിഎച്ച്.ഡി. പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

പുണെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് (IUCAA), പിഎച്ച്.ഡി. പ്രവേശനത്തിനായി നടത്തുന്ന ഐ.യു. സി.എ.എ. നാഷണൽ അഡ്മിഷൻ ടെസ്റ്റിന് (INAT) ഇപ്പോൾ അപേക്ഷിക്കാം. 2024 ജനുവരി 10-ന് പ്രവേശന പരീക്ഷ നടത്തും. യു.ജി. സിയുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐ.യു.സി.എ.എ. സാവിത്രിഭായി ഫുലെ പുണെ യൂണിവേഴ്സിറ്റി (SPPU) കാമ്പസിലാണ് പ്രവർത്തിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 19. കൂടുതൽ വിവരങ്ങൾക്ക്: www.iucaa.in 


Send us your details to know more about your compliance needs.