Let us do the

D.El.Ed.; Applications are invited (2023-07-10)

So you can give your best WITHOUT CHANGE

ഡിഎൽഎഡ്; അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് 2023 - 2025 അധ്യയന വർഷത്തേക്കുള്ള ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നിവയ്ക്ക് വെവ്വേറെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറവും മറ്റു വിവരങ്ങളും https://www.education.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


Send us your details to know more about your compliance needs.