Let us do the

Kits conducts spot admissions (02-09-2024)

So you can give your best WITHOUT CHANGE

കിറ്റ്സിൽ സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു

കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ സ്പോട്ട് അഡ്‌മിഷൻ നടത്തും. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: www.kittsedu.org  


Send us your details to know more about your compliance needs.