So you can give your best WITHOUT CHANGE
ഐ.സി.എ.ആർ. അഖിലേന്ത്യാ ക്വാട്ട അലോട്മെൻറ്: രജിസ്ട്രേഷൻ 26 വരെ നീട്ടിയിരിക്കുന്നു
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.), കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (സി.യു.ഇ.ടി.-ഐ.സി .എ.ആർ. യു.ജി.) 2024 അടിസ്ഥാനമാക്കി, 20 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്ക് നടത്തുന്ന അലോട്മെന്റിന്റെ ഓൺലൈൻ രജിസ്ട്രേഷൻ സമയപരിധി ഓഗസ്റ്റ് 26-ന് രാത്രി 11.59 വരെ ദീർഘിപ്പിച്ചു. എഡിറ്റിങ് വിൻഡോയും ഈ സമയപരിധിവരെ ലഭ്യമാക്കും. വിവരങ്ങൾക്ക്: icaradmission.in സന്ദർശിക്കുക.
Send us your details to know more about your compliance needs.